Surprise Me!

IPL 2018 - ശക്തമായ ബാറ്റിംഗ് നിരയുള്ള ടീമുകൾ | Oneindia Malayalam

2018-03-22 30 Dailymotion

ഐപിഎല്ലിന്റെ എല്ലാ സീസണിലും ശക്തമായ ബാറ്റിങ് നിരയെ അണിനിരത്തിയിട്ടുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതിയ സീസണിലും പതിവ് തെറ്റിച്ചില്ല. ബൗളര്‍മാരേക്കാള്‍ ബാറ്റിങിന് പ്രാധാന്യം നല്‍കുന്ന ബാംഗ്ലൂരിനു വേണ്ടി പുതിയ സീസണിലും സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്. <br />IPL's strong batting Line Ups <br />#IPL #RCB #DD #SRH

Buy Now on CodeCanyon